Covid cases and deaths rise, Kerala staring at lockdown extension <br />സംസ്ഥാനത്ത് കോവിഡ് കണക്കുകളില്‍ കുറവുണ്ടാകാത്ത സാഹചര്യത്തില്‍ ലോക്ഡൗണ്‍ നീട്ടാന്‍ സാധ്യത. ഏറ്റവും കൂടിയ പ്രതിദിനവര്‍ധനയും മരണങ്ങളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുമാണ് ഇന്നലെ രേഖപ്പെടുത്തിയത്. വെറും 12 ദിനംകൊണ്ട് 745 പേര്‍ കോവിഡിനു കീഴടങ്ങി.
